ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്തുനാഥ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി സിനിമാസിന്റെ ബാനറിൽ ജീമോൻ ജോർജ് നിർമിക്കുന്ന ശുക്രൻ സിനിമയുടെ ട്രെയിലർ റിലീസായി.
ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ റൊമാന്റിക്ക് കോമഡി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ്.
ടിനി ടോം, അശോകന്, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വതി, റിയാസ് നര്‍മകല, തുഷാര പിള്ള, ദിവ്യാ എം. നായര്‍, ജയ കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.